Kerala PSC LDC prelims and mains preparation

Saturday 17 December 2016

Assam GK Questions-50

Facts about Assam, Detailed Indian State Facts, All facts of Indian Geography, History, Transportation, Fair and Festivals, Dances


1. ആസാമിന്റെ തലസ്ഥാനം?



2. ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത് ?



3. ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല?



4. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?



5. അസമിന്റെ ക്ലാസ്സിക്കല്‍ നൃത്തരൂപം?



6. സാത്രിയ നൃത്തരൂപത്തിന്റെ പിതാവ്?



7. ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്‌?



8. കാമഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരം?



9. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ അധികാര പരിധിയിലുള്ള ഹൈക്കോടതി?



10. ആസ്സാം റൈഫിൾസ് രൂപീകൃതമായ വര്‍ഷം?



11. അസമിന്റെ സാംസ്ക്കാരിക തലസ്ഥാനം ?



12. ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത് ?



13. രക്ത നഗരം എന്നറിയപ്പെടുന്നത് ?



14. ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ് ?



15. ഇതിഹാസ രചനാകാലഘട്ടത്തിൽ പ്രാഗ്ജ്യോതിഷ് എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് കാമരൂപ എന്ന പേരിൽ അറിയപ്പെട്ടു. എ.ഡി.743-ൽ കാമരൂപ രാജ്യത്തിലെത്തിയ ചൈനീസ് സഞ്ചാരി?



16. ലോകത്തില്‍ ആസാമില്‍ മാത്രം ഉത്പാദിപ്പിക്കുന്ന സില്‍ക്ക് ?



17. അസമിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?



18. ആസാമിലെ കാസിരംഗ ദേശീയോദ്ധ്യാനം ഏത് മൃഗത്തിനാണ് പ്രസിദ്ധം?



19. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?



20. ഇന്ത്യയിലെ ആദ്യ ദ്വീപ്‌ ജില്ല?



21. കാസിരംഗ നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദി ഏതാണ് ?


Share:

0 comments:

Post a Comment

Suggested Books

Facebook Page